Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസി ശ്രീ ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു

 കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം  പ്രവാസി ശ്രീ  ലോക തൊഴിലാളി ദിനം  വിപുലമായി ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം  പ്രവാസി ശ്രീ ലോക തൊഴിലാളി ദിനം  ജുർദാബിൽ  വനിതാ തൊഴിലാളികളോടൊപ്പം  വിപുലമായി രീതിയിൽ ആഘോഷിച്ചു ഭക്ഷണവിതരണം നടത്തി.


 നൂറിലധികം  വനിതാ തൊഴിലാളികൾ മാത്രമുള്ള ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടി കെ പി എ  സെക്രട്ടറി  അനിൽകുമാർ  ഉത്‌ഘാടനം നിർ വഹിച്ചു.    പ്രവാസശ്രീ  കോഡിനേറ്റർ  കിഷോർ കുമാർ മെയ്ദിന സന്ദേശം നൽകി . കോഡിനേറ്റർ    രഞ്ജിത്ത് ആർ പിള്ളൈ,   പ്രവാസശ്രീ  യൂണിറ്റ് ഹെഡുകൾ ആയ  പ്രദീപ അനിൽ , ശാമില ഇസ്മായിൽ,  സുമി ഷമീർ ,  ഷാനി നിസാർ,  കാജൽ നവീൻ. എന്നിവർ  ആശംസ  അറിയിച്ചു.   



No comments

Powered by Blogger.