കൊല്ലം പ്രവാസി അസോസിയേഷൻ 2024 ക്രിസ്തുമസ്സ് കരോൾ - ടീം 2
2024 ക്രിസ്തുമസ്സ് ആഘോഷങ്ങളോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്തുമസ്സ് കരോൾ രണ്ടു സംഘങ്ങളായി തിരിഞ്ഞു കെ . പി .എ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു.
കരോൾ ടീം 2 സൽമാനിയ , ഗുദൈബിയ , മുഹറഖ് , മനാമ ഏരിയ അംഗങ്ങളുടെ ഭവനസന്ദർശനം നടത്തി ക്രിസ്ത്മസ് ആശംസകൾ നേർന്നു. കരോൾ വിജയം ആക്കിയ സൽമാനിയ , ഗുദൈബിയ , മുഹറഖ് , മനാമ, കോർഡിനേറ്റർസ്, ഏരിയ ഭാരവാഹികൾ, സെക്രട്ടറിയേറ്റ്, പ്രവാസി ശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും, കുട്ടികൾക്കും നന്ദി അറിയിക്കുന്നു..
No comments