കൊല്ലം പ്രവാസി അസോസിയേഷൻ 2024 ക്രിസ്തുമസ്സ് കരോൾ - ടീം 1
2024 ക്രിസ്തുമസ്സ് ആഘോഷങ്ങളോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്തുമസ്സ് കരോൾ രണ്ടു സംഘങ്ങളായി തിരിഞ്ഞു കെ . പി .എ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു.
കരോൾ ടീം 1 റിഫാ, സൽമാബാദ്, ഹമദ് ടൗൺ, ബുദയ്യ ഏരിയ അംഗങ്ങളുടെ ഭവനസന്ദർശനം നടത്തി ക്രിസ്ത്മസ് ആശംസകൾ നേർന്നു. കരോൾ വിജയം ആക്കിയ റിഫാ, സൽമാബാദ്, ഹമദ് ടൗൺ, ബുദയ്യ, കോർഡിനേറ്റർസ്, ഏരിയ ഭാരവാഹികൾ, സെക്രട്ടറിയേറ്റ്, പ്രവാസി ശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും, കുട്ടികൾക്കും നന്ദി അറിയിക്കുന്നു..
No comments