കെ . പി . എ പൊന്നോണം 2024 നാളെ
കെ . പി . എ പൊന്നോണം 2024 നാളെ
കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2024 നാളെ (18 October 2024 )രാവിലെ 9:30 മുതൽ അധാരി പാർക്ക് ഹാൾ 3 യിൽ നടക്കുന്നു . വിശിഷ്ടാതിഥികളായി കൊല്ലം ചാത്തന്നൂർ നിയോജക മണ്ഡലം എം . എൽ . എ ശ്രീ . ജയലാലും , അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയും പങ്കെടുക്കുന്നു . ഓണസദ്യയും വിവിധ കലാകായിക പരിപാടികളും അരങ്ങേറും .
No comments