ബോജി രാജൻ അനുസ്മരണം സംഘടിപ്പിച്ചു.
ബോജി രാജൻ അനുസ്മരണം സംഘടിപ്പിച്ചു.
അകാലത്തിൽ പൊലിഞ്ഞ കൊല്ലം പ്രവാസി അംഗവും ഗുദേബിയ ഏരിയ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ബോജിരാജന്റെ ഓർമ്മയിൽ അനുസ്മരണയോഗം KPA ഹാളിൽ വച്ച് സംഘടിപ്പിച്ചു. KPA പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതവും ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ നിസാർ കൊല്ലം, കിഷോർ കുമാർ, വി . എം . പ്രമോദ്, ലിനീഷ് പി . ആചാരി , ജോസ് മങ്ങാട്ട്, ഷിബു സുരേന്ദ്രൻ, മജു വർഗീസ്, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, തോമസ്, ഗുദേബിയ അംഗം ആയ പ്രവീൺ എന്നിവർ ബോജിയെ അനുസ്മരിച്ചു സംസാരിച്ചു .
No comments