Header Ads

KPA BAHRAIN

കെ.പി.എ പൊന്നോണം - വിശിഷ്ടാതിഥികളെ സ്വീകരിച്ചു

കെ.പി.എ പൊന്നോണം - വിശിഷ്ടാതിഥികളെ സ്വീകരിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2024  വിശിഷ്ടാതിഥികളായി എത്തിയ  കൊല്ലം ചാത്തന്നൂർ നിയോജക മണ്ഡലം  എം . എൽ . എ   ശ്രീ .  ജയലാലിനേയും,   സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയെയും എയർപോർട്ടിൽ കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ,  ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ എന്നിവർ സ്വീകരിച്ചു . സെക്രെട്ടറിയേറ്റ് ,  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു 






No comments

Powered by Blogger.