കെ . പി. എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി .
കെ . പി. എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി .
നബിദിന,ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമ്മദ്ടൌൺ സൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മധുര വിതരണം നടത്തി .
ചടങ്ങിൽ അതിഥികളായി കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കൊയ്‌വിള കുഞ്ഞു മുഹമ്മദ്, ട്രഷർ മനോജ് ജമാൽ എന്നിവർ പങ്കെടുത്തു .
കെ . പി . എ ഹമ്മദ്ടൌൺ ഏരിയ പ്രസിഡന്റ്, ജ്യോതി പ്രമോദ് , വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ, ഏരിയ ട്രഷർ സുജേഷ്, ഏരിയ കോർഡിനേറ്റർ വി . എം . പ്രമോദ്, ഏരിയ അംഗങ്ങളായ സജി പരവൂർ, സനിൽ പരവൂർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
No comments