അമ്മക്കൊരുമ്മ വിജയികളെ പ്രഖ്യാപിച്ചു.
അമ്മക്കൊരുമ്മ വിജയികളെ പ്രഖ്യാപിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രവാസി ശ്രീയുടെ ആഭിമുഖ്യത്തില്‍ മാതൃദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അമ്മക്കൊരുമ്മ എന്ന അനുഭവക്കുറിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം അനൂബ് തങ്കച്ചന്‍, രണ്ടാം സമ്മാനം ഷിംന അദീപ് , മൂന്നാം സമ്മാനം രമ്യ വിപിന്‍ എന്നിവര്‍ കരസ്ഥമാക്കി.
No comments