Header Ads

KPA BAHRAIN

സൗജന്യ മെഡിക്കൽ ക്യാമ്പ്

 

സൗജന്യ മെഡിക്കൽ ക്യാമ്പ് 📣

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ 🇮🇳ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച്  🗓️ 2024 ഓഗസ്റ്റ് 16 ന് ⏰രാവിലെ 7 മുതൽ  ഉച്ചയ്ക്ക് 12 വരെ 📌മനാമ സെൻട്രൽ  - അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് 🚑സൗജന്യ മെഡിക്കൽ ക്യാമ്പ് 🚑സംഘടിപ്പിക്കുന്നു.

🔬ബ്ലഡ്‌ ഷുഗർ, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ് , ടോട്ടൽ കൊളസ്‌ട്രോൾ , യൂറിക് ആസിഡ്, SGPT, ക്രിയാറ്റിൻ തുടങ്ങിയ  സൗജന്യപരിശോധനകൾ കൂടാതെ പത്തുദിവസംവരെ 🩺 സ്പെഷ്യലിസ്റ് ഡോക്ടറെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും.

❇️vitamin D, B12, TSH എന്നീ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
❇️ബ്ലഡ്‌ ഷുഗർ, കൊളെസ്ട്രോൾ എന്നിവ ടെസ്റ്റ്‌ ചെയ്യുന്നവർ ചെക്കപ്പിന്  ഫാസ്റ്റിംഗിൽ വരേണ്ടതാണ്.
♦️മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം  ഫിൽ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു.

📞കൂടുതൽ വിവരങ്ങൾക്ക് 33864915, 39043910, 34289184 , 38329774 , 37795986    എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


https://forms.gle/YwfhorfamvrW3EwP8


No comments

Powered by Blogger.