കെ പി എ പ്രവാസശ്രീ യൂണിറ്റ് 1 കുടുംബസംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു
കെ പി എ പ്രവാസശ്രീ യൂണിറ്റ് 1 കുടുംബസംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസശ്രീ യൂണിറ്റ് 1 കുടുംബസംഗമവും ഈദ് ആഘോഷവും അവാലി വാക് വെയിൽ വച്ച് സംഘടിപ്പിച്ചു. കുട്ടികളുടെയും പ്രവാസശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ, മറ്റു അംഗങ്ങളായ അനില ഷിബു, റീജ എം., കീർത്തി ജിൻസ്, സിമി സരുൺ
ജിൻസി മജു , ശ്രീവിദ്യ രതീഷ് എന്നിവർ പങ്കെടുത്തു
No comments