അമ്മയും കുഞ്ഞും ഫോട്ടോ കോണ്ടെസ്ട് വിജയികളെ പ്രഖ്യാപിച്ചു
അമ്മയും കുഞ്ഞും ഫോട്ടോ കോണ്ടെസ്ട് വിജയികളെ പ്രഖ്യാപിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ മദേഴ്‌സ് ഡേയോട് അനുബന്ധിച്ചു പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമ്മയും കുഞ്ഞും ഫോട്ടോ കോണ്ടെസ്ട് വിജയികളെ പ്രഖ്യാപിച്ചു .
ഒന്നാം സ്ഥാനം
നൈനു & അനൈൻ അസീം
രണ്ടാം സ്ഥാനം
ബബിന കെ. & നൈറ ഹെയ്‌സൽ
മൂന്നാം സ്ഥാനം
സോണിയ വിനു & ടെഡ്രിക് വിനു
No comments