കെ പി എ പ്രവാസിശ്രീ യൂണിറ്റ് 1 വിഷു ആഘോഷം സംഘടിപ്പിച്ചു
കെ പി എ പ്രവാസിശ്രീ യൂണിറ്റ് 1 വിഷു ആഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീ യൂണിറ്റ് 1 വിഷു ആഘോഷം യൂണിറ്റ് ഹെഡ് പ്രദീപാ അനിലിൻ്റെ വസതിയിൽ വച്ചു സംഘടിപ്പിച്ചു. വിഷു സദ്യയും കുട്ടികളുടെയും പ്രവാസശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി , . പ്രദീപ അനിൽ, അനില ഷിബു, റീജ M, ശ്രുതി സുബിൻ, സിമി സരുൺ , ജിൻസി മജു, ശ്രീവിദ്യ രതീഷ്, ഉഷ ഉണ്ണികൃഷ്ണൻ എന്നിവരും കുടുംബങ്ങളും സന്നിഹിതരായിരുന്നു
No comments