മൈലാഞ്ചി രാവ് മെഹന്തി മത്സര വിജയികളെ പ്രഖ്യാപിച്ചു
മൈലാഞ്ചി രാവ് മെഹന്തി മത്സര വിജയികളെ പ്രഖ്യാപിച്ചു
മുഹ്‌സിന ഹാരിസ് ( ഒന്നാം സ്ഥാനം), സുജിത (രണ്ടാം സ്ഥാനം ), നുസൈഫ ഷഫീക് (മൂന്നാം സ്ഥാനം ) എന്നിവരാണ് വിജയികൾ . മത്സര ജഡ്ജുമാരായ മെഹന്തി ആർട്ടിസ്റ്റുകളായ അഞ്ജു ശിവദാസ്, ഐശ്വര്യ കൃഷ്ണ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്
No comments