പ്രവാസി ശ്രീ യൂണിറ്റ് 3 മദേഴ്സ് ഡേ സെലിബ്രേഷനും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാവിഭാഗം - പ്രവാസി ശ്രീ യൂണിറ്റ് 3 യുടെ പ്രിതിമാസ മീറ്റിംങ്ങിനോട് അനുബന്ധിച്ചു കെ.പി.എ ആസ്ഥാനത്തു വച്ചു മദേഴ്സ് ഡേ സെലിബ്രേഷനും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. യൂണിറ്റ് ഹെഡ് ജിബി ജോൺ, ഷാനി നിസാർ, ഷീജ, ബിജി, ലിജ, ശ്രീജ ശ്രീധരൻ, മെസ്സി , ആശ പ്രവീൺ, സുജിത, ഷെർമി എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
No comments