മാതൃദിന ഫോട്ടോ മത്സരം
മാർച്ച് 21 Mother's day യുമായി ബന്ധപെട്ടു *പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ ആയി അമ്മയും കുഞ്ഞും photo contest സംഘടിപ്പിക്കുന്നു...
ഫോട്ടോ കോണ്ടെസ്റ്റ് നിബന്ധനകൾ
1) ഫോട്ടോ വ്യക്തതയുള്ളതായിരിക്കണം
2) അമ്മയുടെയും കുഞ്ഞിന്റെയും വാത്സല്യം നിറഞ്ഞ ഫോട്ടോ ആയിരിക്കണം അയക്കേണ്ടത്
3) എല്ലാ age കാറ്റഗറിയിലുള്ളവർക്കും പങ്കെടുക്കാം
4) ജഡ്ജസിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും..
ഫോട്ടോസ് അയക്കേണ്ട അവസാന തീയതി : 31.03.2024
നിങ്ങളുടെ ഫോട്ടോസ് അയക്കേണ്ട നമ്പർ
ജിബി ജോൺ 3904 3910 സുമി ഷമീർ 6636 7241
No comments