Header Ads

KPA BAHRAIN

അമ്മക്കൊരുമ്മ

 അമ്മക്കൊരുമ്മ



അമ്മയെക്കുറിച്ചുള്ള ലേഖനം എഴുതുവാനുള്ള മത്സരത്തിലേക്കുള്ള നിബന്ധനകൾ

======================

1) 250 വക്കിൽ കവിയാതെ എഴുതുക

2) ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാം

3) സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ ലേഖനങ്ങൾ ആണ് അയച്ചു തരേണ്ടത്.

4) 18 വയസ്സിനു  മുകളില്‍  പ്രായമുള്ള ഏതൊരാള്‍ക്കും കുറിപ്പുകള്‍ അയച്ചു തന്നു ഈ മത്സരത്തില്‍ പങ്കെടുക്കാം  

5) എഴുത്ത് ഭാഷ മലയാളം ആയിരിക്കണം 

6) ലേഖനം അയക്കുന്നവർ പേരും വയസും കൃത്യമായി രേഖപെടുത്തുക 

7) മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവ അയച്ചു തരാൻ പാടുള്ളതല്ല.

8) വിജയികളെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ലേഖനങ്ങൾ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടുള്ളു.

9) സമ്മാനങ്ങള്‍ക്ക് പുറമേ വിജയികളാകുന്നവരുടെ രചനകള്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ ഉള്‍പ്പെടുത്തും.

10) ജഡ്ജസിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

അയക്കേണ്ട അവസാന തീയതി :  31.03.2024


നിങ്ങളുടെ ഫോട്ടോസും ലേഖനങ്ങളും അയക്കേണ്ട നമ്പർ 

ജിബി ജോൺ  3904 3910

സുമി ഷമീർ     6636 7241

No comments

Powered by Blogger.