പ്രവാസി ശ്രീ യൂണിറ്റ് 1 പുതുവർഷാഘോഷവും, പച്ചക്കറി തൈ വിതരണവും നടത്തി
പ്രവാസി ശ്രീ യൂണിറ്റ് 1 പുതുവർഷാഘോഷവും, പച്ചക്കറി തൈ വിതരണവും നടത്തി
കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 1 പുതുവർഷാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ബാൽക്കണി കൃഷിയുടെ തുടർച്ചയായി യൂണിറ്റ് ഹെഡ് പ്രദീപ അനിൽ പച്ചക്കറി തൈകൾ യൂണിറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. യൂണിറ്റ് മെമ്പർമാരായ അനില ഷിബു, ഡോക്ടർ എലിസബത്ത്, അർച്ചന, ശ്രുതി സുബിൻ, ജിൻസി മജു, സിമി സരുൺ എന്നിവർ സംബന്ധിച്ചു.
No comments