Header Ads

KPA BAHRAIN

പ്രവാസി ശ്രീ യൂണിറ്റ് 3 റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 പ്രവാസി ശ്രീ യൂണിറ്റ് 3 റിപ്പബ്ലിക് ദിനം ആഘോഷിച്ചു 

 കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 3 യുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം  ആഘോഷിച്ചു . യൂണിറ്റ് ഹെഡ് ജിബി ജോൺ, ബിജി, ലിജ, ഷാനി നിസാർ, ഷേർമി റെജി, നിത്യ, സുജിത, മെസ്സി, ഷഹ, ഷീജ സലിം എന്നിവർ പങ്കെടുത്തു. 



No comments

Powered by Blogger.