പ്രവാസി ശ്രീ യൂണിറ്റ് 4 റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പ്രവാസി ശ്രീ യൂണിറ്റ് 4 റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 4 ന്റെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു . യൂണിറ്റ് ഹെഡ് ജ്യോതി പ്രമോദ് മറ്റു അംഗങ്ങളായ ടെൻസി, അഞ്ചു, സരിക, ഉണ്ണിമായ, സുമയ്യ എന്നിവർ പങ്കെടുത്തു. തുടർന്ന് അൽറബീ പ്രിവിലേജ് കാർഡും , പ്രവാസി ശ്രീ ഐഡി കാർഡും അംഗങ്ങൾക്ക് കൈമാറി .
No comments