കെ.പി.എ ടസ്‌കേഴ്‌സ് ഉപഹാരം ഏറ്റു വാങ്ങി.
കെ.പി.എ ടസ്‌കേഴ്‌സ് ഉപഹാരം ഏറ്റു വാങ്ങി.
40 ഓളം ടീമുകൾ മാറ്റുരച്ച ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന സ്‌പോർട് ഫെസ്റ്റ് നൈറ്റ് കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് ക്വർട്ടർ ഫൈനൽ വരെ എത്തിയ കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സ് ഉപഹാരം ഏറ്റു വാങ്ങി.
ടൂർണ്ണമെന്റിൽ റിഫാ ഇന്ത്യൻ സ്റ്റാർ ടീമിനെ തോൽപ്പിച്ചു കൊണ്ട് ഷഹീൻ ഗ്രൂപ്പ് ജേതാക്കളായി.
അകാലത്തിൽ പൊലിഞ്ഞ കെ.പി.എ ക്രിക്കറ്റ് താരവും , ഡിസ്ട്രിക്ട് കമ്മിറ്റി അംഗമവുമായിരുന്ന ബോജി രാജൻ്റെ സ്മരണയ്ക്ക് മുന്നിൽ ബോജിയുടെ പേരിൽ പ്ലയെർ ഓഫ് ദി ടൂർണ്ണമെന്റ് പുരസ്‍കാരം ശേഖർ യാദവിന് (ഷഹീൻ ഗ്രൂപ്പ് ) സമ്മാനിച്ചു.
No comments