പ്രവാസി ശ്രീ യൂണിറ്റ് 1 കുടുംബസംഗമം സംഘടിപ്പിച്ചു. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ, അംഗങ്ങളായ ഉഷ ഉണ്ണികൃഷ്ണൻ, റീജ, എലിസബത്ത് പ്രിൻസ്, അനില ഷിബു , ജിൻസി മജു, സിമി സരുൺ, രമ്യ സുനിൽ എന്നിവർ നേതൃത്വം നൽകി
No comments