മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് വിജയികൾക്ക് സമ്മാനം കൈമാറി.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് വിജയികൾക്കുള്ള സമ്മാനം കെ.പി.എ ഈദ് ഫെസ്റ്റ് വേദിയിൽ കൈമാറി.
ഷംസിയാ സൈനുദീൻ, സഫ്ന ഹസീം, സന ഷാൻ, ഷാമില ഇസ്മായിൽ , സഞ്ചിത വരുൺഎന്നിവരായിരുന്നുവിജയികൾ.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട് എന്നിവർ സംബന്ധിച്ചു
No comments