പ്രവാസി ശ്രീ ലോക തൊഴിലാളി ദിനമത്സര വിജയികൾ
മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു ലോകത്തൊഴിലാളി ദിന ബോധവത്കരണത്തിനായി പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ലോകതൊഴിലാളി ദിനം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾ
No comments