Header Ads

KPA BAHRAIN

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

 താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി


ബഹ്‌റൈൻ: മലപ്പുറം താനൂർ വിനോദയാത്ര ബോട്ടപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  അനുശോചനം അറിയിക്കുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, വിനോദസഞ്ചാര ബോട്ടുകൾ നിയമപരമായി നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും, സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തനം നടത്തുന്നത് എന്ന് അധികൃതർ ശ്രദ്ധിക്കണം എന്നും കെ.പി.എ ബഹ്‌റൈൻ സെക്രട്ടറിയേറ്റ് കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു.


No comments

Powered by Blogger.