കെ.പി.എ പ്രവാസി ശ്രീ യൂണിറ്റ് 1 മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
കെ.പി.എ പ്രവാസി ശ്രീ യൂണിറ്റ് 1 മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി കെ.പി.എ പ്രവാസി യൂണിറ്റു-1 അസ്‌കർ ബഹ്‌റൈൻ ഫൈബർ ഗ്ലാസ് ലേബർ ക്യാമ്പിൽ ഉള്ള തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി. പരിപാടികൾക്ക് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽ കുമാർ, റിഫ ഏരിയ പ്രസിഡന്റ് ഷിബു സുരേന്ദ്രൻ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ, മറ്റു അംഗങ്ങളായ ഡോ. എലിസബത് , അനില ഷിബു എന്നിവർ നേതൃത്വം നൽകി.
No comments