കെ.പി.എ മെയ്‌ദിനാഘോഷം
കെ.പി.എ മെയ്‌ദിനാഘോഷം
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്‌ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 1നു വിവിധ ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണവും, മധുര വിതരണവും നടത്തുന്നു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 1, യൂണിറ്റ് 4 കൂടാതെ കെ.പി.എ ബുദൈയ, കെ.പി.എ ഹമദ് ടൌൺ എന്നീ ഏരിയകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ആയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
No comments