Header Ads

KPA BAHRAIN

കെ.പി.എ ഹമദ് ടൌൺ ഏരിയ മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

 കെ.പി.എ ഹമദ് ടൌൺ ഏരിയ  മെയ്ദിന ആഘോഷം സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൌൺ  ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഹമദ് ടൌൺ  ഏരിയയിലെ തൊഴിലാളികളോടൊപ്പം മെയ്ദിന പരിപാടികള്‍ സംഘടിപ്പിച്ച്  മധുരവിതരണം നടത്തി.  പരിപാടികൾക്ക് കെ.പി.എ  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  സജീവ് ആയൂർ,  വി.എം.പ്രമോദ്, ഏരിയ പ്രസിഡന്റ്  പ്രദീപ് കുമാർ, സെക്രെട്ടറി വിഷ്ണു, ട്രെഷറർ വിനീത്,  മുഹമ്മദ് റാഫി, ശ്രീകുമാർ, സജികുമാർ  എന്നിവർ നേതൃത്വം നൽകി.










No comments

Powered by Blogger.