കെ.പി.എ ബുദൈയ ഏരിയ മെയ്ദിന ആഘോഷം സംഘടിപ്പിച്ചു.
കെ.പി.എ ബുദൈയ ഏരിയ മെയ്ദിന ആഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബുദൈയ ഏരിയയിലെ തൊഴിലാളികളോടൊപ്പം മെയ്ദിന പരിപാടികള്‍ സംഘടിപ്പിച്ച് മധുരവിതരണം നടത്തി. പരിപാടികൾക്ക് കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീൻ, ഏരിയ സെക്രട്ടറി ഗോപൻ, ട്രെഷറർ വിജോ, ജോ. സെക്രട്ടറി അജ്‌മൽ എന്നിവർ നേതൃത്വം നൽകി.
No comments