പ്രവാസി ശ്രീ ലോക തൊഴിലാളി ദിനമത്സരം
മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു ലോകത്തൊഴിലാളി ദിന ബോധവത്കരണത്തിനായി പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രവാസി അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കു ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ലോക തൊഴിലാളി ദിനമെന്ന വിഷയത്തെ ആസ്പദമാക്കി ചെറിയ ഒരു അവതരണം (പോസ്റ്റർ, പ്രസംഗം, ചിത്രങ്ങൾ പാട്ടുകൾ ) ഒരു ചെറിയ വീഡിയോ ആക്കി അയച്ചു കൊണ്ട് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
വീഡിയോ അയക്കേണ്ട നമ്പറുകൾ ഷാമില 38151616, അഞ്ജലി 35133826, ബ്രിന്ദ 37295740
No comments