കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ - പ്രവാസിശ്രീ യൂണിറ്റ് 1 കോർഡിനേറ്റർ ശ്രീമതി. പ്രദീപ അരവിന്ദിന്റെ പിതാവും, സെന്‍ട്രല്‍ കമ്മിറ്റി അംഗം ശ്രീ. അനിൽകുമാറിന്റെ ഭാര്യപിതാവുമായ കൊല്ലം, ശൂരനാട്, കക്കാകുന്നു പ്രകാശ് ഭവനം, ശ്രീ. അരവിന്ദാക്ഷൻ പിള്ളയുടെ നിര്യാണത്തില്‍ കെപിഎ -ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ഭാര്യ വിജയമ്മ, പ്രകാശ് (ബഹ്‌റൈൻ) , പ്രവീണ എന്നിവർ മറ്റു മക്കളാണ്.
No comments