Header Ads

KPA BAHRAIN

കെ. പി. എ ഗുദൈബിയ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

 കെ. പി. എ ഗുദൈബിയ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു



 കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  ഗുദൈബിയ ഏരിയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഏരിയ കമ്മിറ്റി  പുനഃസംഘടിപ്പിച്ചു.  
ഗുദൈബിയ ഏരിയ പ്രസിഡന്റായി ശ്രീ. ബോജി രാജനെയും സെക്രട്ടറിയായി ശ്രീ വിനീതിനേയും സ്ഥാന കൈമാറ്റം നടത്തുകയും. വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ പുതുതായി  ശ്രീ.  സജിത്തിനെ ഉൾപ്പെടുത്തുകയും ചെയ്തു  ശ്രീ ഫയാസ്, ശ്രീ ഷഹനാസ് നിലവിലുള്ള സ്ഥാനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു.

KPA Gudaibia Area Committee 2022-2024
 
President: Boji Rajan- 38941139
Secretary: Vineeth Alexander-39617384
Treasurer: Mohammed Shanas -66707614
Vice President: Sajith AG- 35606300
Joint Secretary:Fayas Fasaludeen-37703466

No comments

Powered by Blogger.