Header Ads

KPA BAHRAIN

കെ പി എ ഹമദ് ടൗൺ ഏരിയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കെ പി എ ഹമദ് ടൗൺ ഏരിയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ്‌ ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്ത്യയുടെ 74മത് റിപ്പബ്ലിക് ദിനം ഹമദ്‌ടൗൺ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറിയിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു. കെ പി എ ഹമദ്‌ ടൌൺ ഏരിയ കോ ഓർഡിനേറ്റര്മാരായ അജിത് ബാബു , വി എം പ്രമോദ് , സീനിയർ മെമ്പർ അജികുമാർ , ഏരിയ ഭാരവാഹികളായ പ്രദീപ് കുമാർ , വിഷ്ണു , വിനീത് എന്നിവർ സന്നിഹിതരായിരുന്നു .







No comments

Powered by Blogger.