കൊല്ലം പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗം ആയ പ്രവാസിശ്രീ (യൂണിറ്റ് -4 ) 74 ത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. കോർഡിനേറ്റർ ജ്യോതി പ്രമോദ് അംഗങ്ങളായ ടെൻസി മെർവിൻ , ബിനിത അജിത് , ജാൻസി , ഉണ്ണിമായ എന്നിവർ സന്നിഹിതരായിരുന്നു.
No comments