Header Ads

KPA BAHRAIN

കെ.പി.എ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

❣️രക്തദാനം മഹാദാനം❣️

കൊല്ലം പ്രവാസി അസ്സോസിയേഷൻ ,9-താമത്‌ സ്നേഹസ്പർശം  രക്തദാന ക്യാമ്പ് കെ.പി.എ  സൽമാനിയ  ഏരിയയുടെ നേതൃത്വത്തിൽ 17 ഫെബ്രുവരി 2023 നു  മുഹറഹ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ  ബ്ലഡ് ബാങ്കിൽ വച്ച്  സംഘടിപ്പിക്കുന്നു.
രക്തദാനം എന്ന  ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ അകാൻ താല്പര്യമുള്ളവർ ഈ ലിങ്കിലൂടെ നിങ്ങളുടെ പേരുകൾ രെജിസ്റ്റർ ചെയ്യുക.

വിശദ വിവരങ്ങൾക്ക് വിളിക്കാം :
Prasanth Prabudhan-33045630
Biju R Pillai- 39287721
Vishnu Venugopal - 36363234
RejiMon Babykutty- 33853374


No comments

Powered by Blogger.