കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ , റിഫയിലെ ഡോ. എലിസബത്ത് ബേബി ക്‌ളാസ് കൈകാര്യം ചെയ്തു. പ്രവാസി ശ്രീ യൂണിറ്റിലെ ഏകദേശം 10 ഓളം കുട്ടികൾ പങ്കെടുത്തു. തുടർന്നും പ്രവാസി ശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇത് പോലെ ഉള്ള പരിപാടികൾ സംഘടിപ്പിക്കും എന്ന് യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അറിയിച്ചു.
No comments