Header Ads

KPA BAHRAIN

ദേശഭക്തി ഗാന മത്സരത്തിൽ കെ.പി.എ - സൃഷ്ടിക്കു രണ്ടാം സ്ഥാനം

 മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിൽ  കെ.പി.എ - കലാ സാഹിത്യ വേദി സൃഷ്ടി രണ്ടാം സ്ഥാനം നേടി 

ദിൽഷാദ് രാജ്, അനീഷ് അനസ് , ഷഹീൻ മഞ്ഞപ്പാറ, ബിനുമോൻ, ലക്ഷ്മി രോഹിത്, സഞ്ജിത വരുൺ എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ 
സൃഷ്ടി കൺവീനർമാരായ അനൂബ് തങ്കച്ചൻ, സ്മിതേഷ് ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി 


No comments

Powered by Blogger.