കെ.പി.എ ചികിത്സാ സഹായം കൈമാറി
കെ.പി.എ ചാരിറ്റി വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ ഏരിയ അംഗമായ ഒരു സഹോദരിയുടെ ചികിത്സയുടെ ഭാഗമായി അത്യാവശ്യമായ ചികിത്സാ സഹായം കൈമാറി. കെ.പി.എ ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂർ കെ.പി.എ മനാമ ഏരിയ പ്രസിഡന്റ് മഹേഷ്, സെക്രട്ടറി ഷമീർ എന്നിവർ സന്നിഹിതരായിരുന്നു.
No comments