കെ.പി.എ ബഹ്‌റൈൻ ആശ്രിത സ്വാന്ത്വനം സഹായം നൽകി
കെ.പി.എ ബഹ്‌റൈൻ ആശ്രിത സ്വാന്ത്വനം സഹായം നൽകി
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ നിരാലംബരായ കുടുംബത്തിനു സ്വാന്ത്വനമേകാന്‍ കെ.പി,എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആശ്രിത സ്വാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സഹായം മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി നാസർ സൈനുലാബുദ്ദീന്റെ കുടുംബത്തിനു കൈമാറി. കെ.പി,എ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ സുരേഷ് ഉണ്ണിത്താൻ, ഷിബു സുരേന്ദ്രൻ, ജമാൽ കോയിവിള, സാജൻ നായർ, മജു വർഗീസ് കൂടാതെ നാസർ സൈനുലാബുദ്ദീന്റെ സഹപ്രവർത്തകർ എന്നിവര്‍ സന്നിഹിതരായിരുന്നു.
No comments