Header Ads

KPA BAHRAIN

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2022

 

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"

🧑‍🎓KPA Education Excellence Award 2022👩‍🎓

കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളായ  ഈ വർഷം (2022) 10th, +2 പരീക്ഷകളില്‍  (Kerala, CBSE & ICSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ 🏅എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്🏅 നൽകി ആദരിക്കുന്നു. 

ഈ വർഷം 10th , +2 പരീക്ഷകൾ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണ്. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. 

താഴെ കാണുന്ന ഫോമിലൂടെ വിവരങ്ങൾ ചേർക്കുകയും,  3912 5828 എന്ന  നമ്പറിലെക്ക്  മാർക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. 

അവസാന തീയതി 2022 ഒക്ടോബർ  31 

വിശദവിവരങ്ങൾക്ക് വിളിക്കുക.

 Anoj Master -39763026,  Roji John-3912 5828, Vinu Christy -3644 6223, Anil Kumar- 39266951,Navas Kundara -39533273, Salim Thayyil-39161214, Krishna Kumar -33934981. 

https://forms.gle/7KY4jQQt5woPCuqv9

No comments

Powered by Blogger.