വിസിറ്റ് വിസയിൽ വന്നു ബഹ്‌റൈനിൽ കുടുങ്ങിപ്പോയ കൊല്ലം, പാരിപ്പള്ളി സ്വദേശി മോഹനൻ കെ.പി.എ യുടെ സഹായത്തോടെ നാട്ടിലേക്കു യാത്രയായി. കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് കെ.പി.എ ചാരിറ്റി കൺവീനർ നവാസ് കുണ്ടറ കൈമാറി.
No comments