കൊല്ലം പ്രവാസി അസോസിയേഷന്റെ കലാസാംസ്കാരിക സമിതിയായ സൃഷ്ടിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് സ്വതന്ത്രദിനമായി ബന്ധപ്പെട്ട് August 19 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 4pm to 7 pm വരെ സെഗയിലുള്ള ബിഎംസി ( ബഹറിൻ മീഡിയ സിറ്റി) യുടെ ഹാളിൽ സമ്മേളനവും സ്വതന്ത്രദിന ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു
No comments