കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച കൊല്ലം പ്രവാസി അസ്സോസിയേഷന്റെ മൂന്നു ഏരിയ കമ്മിറ്റികൾക്കുള്ള പുരസ്‌കാരം കെ.പി.എ മീറ്റിൽ വച്ച് സമ്മാനിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള സൽമാബാദ്, സൽമാനിയ , ഹമദ് ടൌൺ ഏരിയയുടെ കോ-ഓർഡിനേറ്റർമാർക്കു പുരസ്‌കാരം സമ്മാനിച്ചു.
No comments