Header Ads

KPA BAHRAIN

കെ.പി.എ ഏഴാമത് രക്തദാനക്യാമ്പ് വെള്ളിയാഴ്ച

 കെ.പി.എ ഏഴാമത് രക്തദാനക്യാമ്പ് വെള്ളിയാഴ്ച 

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വെള്ളിയാഴ്ച 08 ജൂലൈ 2022 നു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിക്കുന്നു . ഈ ക്യാമ്പിലേക്ക് എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു 

REGISTRATION LINK  https://forms.gle/uRRdjCveMcQ8WDy76

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ

പ്രമോദ്     35021944

വിഷ്ണു    36678293

രാഹുൽ    3513 5214

അനുപ്      32069675

No comments

Powered by Blogger.