Header Ads

KPA BAHRAIN

കെ.പി.എ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ ആരംഭിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 02-06-2022 വ്യാഴാഴ്ച രാത്രി മുതൽ ബഹ്‌റൈൻ ജുഫൈറിലുള്ള  നജ്മ  ക്ലബ്ബിൽ വച്ച്   ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ  (BCF) അംഗീകാരമുള്ള 7 A Side knockout സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു.32 ഓളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വ്യാഴം വെള്ളി ദിവസങ്ങളിൽ  രാത്രി 8:30pm മുതൽ 12:30pm വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്നലെ സഗായ റെസ്റ്റോറന്റിൽ വച്ച് നടന്ന ക്യാപ്റ്റൻസ് മീറ്റിംഗിൽ ടീമുകളുടെ ക്യാപ്റ്റന്മാരും , കെ.പി.എ സ്പോർട്സ് വിങ് , കെ.പി.എ  സെക്രെട്ടറിയേറ്റ്,  സെൻട്രൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു 
more details - വിനീത്    - 39617384,  ഷാൻ       - 39159398,  ബോജി   - 38941139


 

No comments

Powered by Blogger.