ഇനാറ ചികിത്സാ ഫണ്ടിലേക്ക് കെ.പി.എ ബഹ്‌റൈൻ സഹായം നൽകി.
ഗുരുതര ജനിതക രോഗമായ SMA ബാധിച്ചു ചികിത്സ തേടുന്ന ഇനാറ മോളുടെ ചികിത്സക്കാവശ്യമായ 18 കോടി വിലവരുന്ന സോള്‍ജെന്‍സ്മ മരുന്നിനും തുടർചികിത്സയ്ക്കും വേണ്ടി ബഹ്‌റൈനിൽ ആരംഭിച്ച ഇനാറ ചികിത്സാ കമ്മിറ്റിക്ക് കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സാമ്പത്തിക സഹായം നൽകി. കെ.പി.എ ചാരിറ്റി വിങ്ങിന്റെ സഹായം ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ചേർന്ന് കൈമാറി
No comments