Header Ads

KPA BAHRAIN

കെ.പി.എ ഹമദ് ടൌൺ ഏരിയ രക്തദാന ക്യാമ്പ് നാളെ

 കെ.പി.എ ഹമദ് ടൌൺ ഏരിയ രക്തദാന ക്യാമ്പ് നാളെ 

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ പുതു വർഷത്തോട് അനുബന്ധിച്ച് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നാളെ (14 January 2022) സ്നേഹസ്പർശം ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .


 രക്തദാനം എന്നത് ഒരു മഹത്തായ കർമ്മമാണ്  നമ്മുടെ രക്തം കൊണ്ട് ഒരു ജീവൻ നിലനിർത്താൻ കഴിഞ്ഞാൽ അത് നമ്മൾക്ക് മറ്റൊരാൾക്ക് ചെയ്യാൻ കഴിയുന്ന  ചേതമില്ലാത്ത ഒരുസത് പ്രവർത്തിയാണ്  ഓരോ തുള്ളി രക്തവും ഓരോ ജീവൻറെ തുടിപ്പാണ്ഒരാളുടെയും  കണ്ണുനീർ കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയില്ല എന്നാൽ നമ്മുടെ ഓരോ തുള്ളി രക്തം നൽകിക്കൊണ്ട്  നമ്മൾക്ക്  മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും . 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  ഈ https://forms.gle/ZiWFLkWkfx7Q3XiQ7 ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യാം 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം  3502 1944, 3206 9675, 3779 5068, 3402 9179, 3556 0231, 3835 4672



No comments

Powered by Blogger.