കൊല്ലം പ്രവാസി അസോസിയേഷൻ ലേഡീസ് വിങ് മീറ്റപ്പ്
കൊല്ലം പ്രവാസി അസോസിയേഷൻ ലേഡീസ് വിങ് സംഘടിപ്പിക്കുന്ന മീറ്റപ്പ് നവംബർ 12 വെള്ളിയാഴ്ച സഗയ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ചു നടക്കുമെന്ന് ലേഡീസ് വിങ് ഭാരവാഹികൾ അറിയിച്ചു.
ഈ മീറ്റ് അപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
ബിസ്മി രാജ് -35958177
ലക്ഷ്മി സന്തോഷ് -33698701
ജിഷ വിനു -37128682
രാജി ചന്ദ്രൻ -38431444
ഷാമില ഇസ്മായിൽ -38151616
സീന അനൂപ് -38113692
പൂജ പ്രശാന്ത് -34351199
No comments