കൊല്ലം പ്രവാസി അസോസിയേഷൻ സഹായ പ്രവർത്തനങ്ങൾ
കൊല്ലം പ്രവാസി അസോസിയേഷൻ സഹായ പ്രവർത്തനങ്ങൾ
തീയതി :31 ഒക്ടോബർ 2021
ഏരിയ : സൽമാനിയ
ഖമീസിൽ താമസിച്ചു വന്ന ഒരു സഹോദരൻ ജോലി നഷ്ടപ്പെട്ടു ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടുന്നു എന്ന് അറിയിക്കുകയും, കെ.പി.എ ചാരിറ് റി വിങ്ങിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കെ.പി.എ സൽമാനിയ ഏരിയ കോ-ഓർഡിനേറ്റർ രഞ്ജിത് ആർ പിള്ള, ഏരിയ വൈസ്. പ്രസിഡന്റ് ബിജു ആർ പിള്ള, ഏരിയ ജോ. സെക്രട്ടറി വിഷ്ണു വേണു ഗോപാൽ എന്നിവർ ചേർന്ന് കൈമാറി.
No comments