സൽമാനിയ ഏരിയ കമ്മിറ്റി അനുമോദനം നൽകി
*സൽമാനിയ ഏരിയ കമ്മിറ്റി അനുമോദനം നൽകി*
കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച KPA പൊന്നോണം 2021 ന്റെ ഭാഗമായി KPA സൽമാനിയ ഏരിയ ഓണാഘോഷ പരിപാടിയിൽ സംഗീതവിരുന്ന് ഒരുക്കിയ കലാകാരെന്മാരെയും, കലാകാരികളെയും സൽമാനിയ ഏരിയ കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.
അബ്ദുൾ ഗഫൂർ, വിനോദ് ആലിയത്ത്, ശ്രീദക്ഷ സുനിൽ, മർവ സയ്‌നാബ് എന്നിവർ സൽമാനിയ ഏരിയ കമ്മിറ്റി ഭാരവാഹികളിൽ നിന്നും മൊമെന്റോ സ്വീകരിച്ചു.ഏരിയ കോ-ഓർഡിനേറ്റർമാരായ രാജ് കൃഷ്ണൻ, രഞ്ജിത് , ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, ലിജു ജോൺ, ബിജു ആർ പിള്ള, വിഷ്ണു വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
No comments