ജെയിംസ് രാജിന് യാത്രയയപ്പു നൽകി
ജെയിംസ് രാജിന് യാത്രയയപ്പു നൽകി
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ മുൻ സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്ന ജെയിംസ് രാജിന് യാത്രയയപ്പു നൽകി. കെ.പി.എ ഗുദൈബിയ ഏരിയയുടെ ഉപഹാരം ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ , വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ ചേർന്ന് കൈമാറി
No comments